ഹുദാ ട്രസ്റ്റ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉംറ കർത്തവ്യത്തിനു പോവുന്ന അബ്ദുൽ ഗഫൂറിന് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി

ഹുദാ ട്രസ്റ്റ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉംറ കർത്തവ്യത്തിനു പോവുന്ന അബ്ദുൽ ഗഫൂറിന് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി
Jun 27, 2025 04:06 PM | By Sufaija PP

തളിപ്പറമ്പ : ഈ വർഷം പരിശുദ്ധ ഉംറ നിർവഹണത്തിന് വേണ്ടി യാത്ര പോവുന്ന അബ്‌ദുൾ ഗഫൂറിന് അൽ ഹുദാ ട്രസ്റ്റ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്ര അയപ്പ് നൽകി.

പി. എം മുസ്തഫ ഹാജിയുടെ അധ്യക്ഷതയിൽ അബ്‌ദുല്ല അഹ്സനി മണ്ണാർക്കാട് പരിപാടി ഉത്ഘാടനം നിർവഹിച്ചു.

സയ്യിദ് ഇസ്മായിൽ കോയ,പി. അബ്‌ദുല്ല മുസ്‌ലിയാർ, മൊയ്‌ദു ഹാജി, അഷ്‌റഫ്‌. കെ, സുബൈർ ഹാജി, കെ. കെ അഷ്‌റഫ്‌ ഹാജി, കെ. വി മുഹമ്മദ്‌ കുഞ്ഞി എന്നിവർ സംസാരിച്ചു.

A warm farewell was given to Abdul Ghafoor, who was leaving for Umrah, under the leadership of the Huda Trust Committee.

Next TV

Related Stories
 അജ്ഞാത മൃതദേഹം മാട്ടൂൽ കരയ്ക്കടിഞ്ഞു

Jul 27, 2025 11:04 AM

അജ്ഞാത മൃതദേഹം മാട്ടൂൽ കരയ്ക്കടിഞ്ഞു

അജ്ഞാത മൃതദേഹം മാട്ടൂൽ കരയ്ക്കടിഞ്ഞു...

Read More >>
കനത്ത മഴ :പഴശ്ശി ഡാം ഷട്ടർ ഇന്ന് തുറക്കും

Jul 27, 2025 10:15 AM

കനത്ത മഴ :പഴശ്ശി ഡാം ഷട്ടർ ഇന്ന് തുറക്കും

കനത്ത മഴ :പഴശ്ശി ഡാം ഷട്ടർ ഇന്ന് തുറക്കും...

Read More >>
കണ്ണൂർ ഉൾപ്പെടെ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

Jul 27, 2025 10:11 AM

കണ്ണൂർ ഉൾപ്പെടെ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

കണ്ണൂർ ഉൾപ്പെടെ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്...

Read More >>
സർക്കാർ അനാസ്ഥ :വെങ്ങരമുക്ക് അങ്കണവാടി പ്രവർത്തനം അവതാളത്തിൽ

Jul 27, 2025 10:05 AM

സർക്കാർ അനാസ്ഥ :വെങ്ങരമുക്ക് അങ്കണവാടി പ്രവർത്തനം അവതാളത്തിൽ

സർക്കാർ അനാസ്ഥ :വെങ്ങരമുക്ക് അങ്കണവാടി പ്രവർത്തനം അവതാളത്തിൽ...

Read More >>
കാർഗിൽ സ്തൂപത്തിൻ്റെ സമർപ്പണവും കാർഗിൽ വിജയത്തിൻ്റെ സിൽവർ ജൂബിലി സ്മാരക ബസ് ഷെൽട്ടർ ഉദ്ഘാടനവും സംഘടിപ്പിച്ചു

Jul 27, 2025 09:52 AM

കാർഗിൽ സ്തൂപത്തിൻ്റെ സമർപ്പണവും കാർഗിൽ വിജയത്തിൻ്റെ സിൽവർ ജൂബിലി സ്മാരക ബസ് ഷെൽട്ടർ ഉദ്ഘാടനവും സംഘടിപ്പിച്ചു

കാർഗിൽ സ്തൂപത്തിൻ്റെ സമർപ്പണവും കാർഗിൽ വിജയത്തിൻ്റെ സിൽവർ ജൂബിലി സ്മാരക ബസ് ഷെൽട്ടർ ഉദ്ഘാടനവും സംഘടിപ്പിച്ചു...

Read More >>
ചെളിവെള്ളം വീടിന് മുൻപിൽ തളം കെട്ടിയത് ചോദ്യം ചെയ്ത ഗൃഹ നാഥന് മർദ്ദനം

Jul 27, 2025 09:48 AM

ചെളിവെള്ളം വീടിന് മുൻപിൽ തളം കെട്ടിയത് ചോദ്യം ചെയ്ത ഗൃഹ നാഥന് മർദ്ദനം

ചെളിവെള്ളം വീടിന് മുൻപിൽ തളം കെട്ടിയത് ചോദ്യം ചെയ്ത ഗൃഹ നാഥന് മർദ്ദനം...

Read More >>
Top Stories

News Roundup

//Truevisionall